Kerala Blasters Army
@keralablasters

Kerala Blasters Channel #ISL #INDIA 👉News 👉Goals 👉Match Results 👉Team info 👉Many more...... 👉Group: @keralablastersarmy Since 2014 Admin: @Robozz @nihalk @sabir_nh
513  
Kerala Blasters Army
2019-04-20 

KB Army wishes you a meaningful, memorable and blesssed Easter🐰🐰🐰. Happy Easter ! ! !

#KbArmy 💙💙💙
Kerala Blasters Army
2019-03-15 

*✍🏻⛳ഫിഫ പറഞ്ഞു!! 2020ൽ ഒരു ഫുട്ബോൾ ലോകകപ്പ് കൂടെ ഇന്ത്യയിൽ!!!*

ഇന്ത്യ ഒരു ഫുട്ബോൾ ലോകകപ്പിനു കൂടെ ആതിഥ്യം വഹിക്കാൻ പോകുന്നു. 2020ൽ നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പ് നടത്തുന്ന ഇന്ത്യ ആയിരിക്കും എന്ന് ഫിഫ പ്രഖ്യാപിച്ചു. നേരത്തെ തന്നെ അണ്ടർ 17 ലോകകപ്പിന് ആതിഥ്യം വഹിക്കാനായി ഇന്ത്യ ബിഡ് ചെയ്തിരുന്നു. ഇന്നാണ് ഫിഫ ഇത് അനുവദിച്ചു കൊണ്ട് ഔദ്യോഗിക അറിയിപ്പ് നൽകിയത്.
രണ്ട് വർഷം മുമ്പ് അണ്ടർ 17 പുരുഷ ലോകകപ്പിന് ആതിഥ്യം Jവഹിച്ച ഇന്ത്യയുടെ മികവ് ആണ് വീണ്ടും ഒരു ഫിഫാ ടൂർണമെന്റിന് ആതിഥ്യം വഹിക്കാൻ ഫിഫ ഇന്ത്യയെ തിരഞ്ഞെടുക്കാൻ കാരണം. ഇത് ഇന്ത്യയിലെ വനിതാ ഫുട്ബോളിനും അത് ഒരു വലിയ ഊർജ്ജമാകും. ലോകകപ്പിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ടീമായി ഇന്ത്യൻ അണ്ടർ 17 ടീം മാറും.
16 ടീമുകളാണ് അണ്ടർ 17 വനിതാ ലോകകപ്പിൽ പങ്കെടുക്കുക. അതുകൊണ്ട് തന്നെ നാലു വേദികൾ മാത്രമെ ഈ ലോകകപ്പിന് ആവശ്യം ഉണ്ടാകും. പുരുഷ അണ്ടർ 17 ലോകകപ്പ് ആറ് നഗരങ്ങളിൽ ആയായിരുന്നു നടന്നത്. 2020 ഒക്ടോബറിലാണ് ലോകകപ്പ് നടക്കുക.
#KbArmy
Kerala Blasters Army
2019-03-14 

*🌀🌀സൂപ്പറാകില്ല തുടക്കം🌀🌀*. *SOCCER ARMY🥅⚽*. ഭുവനേശ്വര്‍

ആശങ്കകള്‍ക്കിടയില്‍ സൂപ്പര്‍ കപ്പിന‌് ഇന്ന‌് ഭുവനേശ്വറിലെ കലിംഗ സ‌്റ്റേഡിയത്തില്‍ തുടക്കം. യോഗ്യതാ മത്സരങ്ങളാണ‌് അരങ്ങേറുന്നത‌്. എട്ട‌് ഐ ലീഗ‌് ക്ലബ്ബുകള്‍ പിന്മാറിയത‌് ടൂര്‍ണമെന്റിന്റെ നടത്തിപ്പില്‍ അനിശ്ചിതത്വം സൃഷ്ടിച്ചു. ഏഴ‌് ക്ലബ്ബുകള്‍ കഴിഞ്ഞദിവസം പിന്മാറിയിരുന്നു. പുതുതായി ചര്‍ച്ചില്‍ ബ്രദേഴ‌്‌സും ഇവരോടൊപ്പം ചേര്‍ന്നു.
ഐ ലീഗ‌് ടീമായ മിനര്‍വ പഞ്ചാബ‌് പിന്മാറിയ സാഹചര്യത്തില്‍ ഉദ‌്ഘാടന മത്സരം നടക്കില്ല. മിനര്‍വ --പുണെ സിറ്റി ‌ സൂപ്പര്‍ കപ്പിന്റെ തുടക്കം നിശ്ചയിച്ചിരുന്നത‌്. കേരള ബ്ലാസ‌്റ്റേഴ‌്സ‌്--ഇന്ത്യന്‍ ആരോസ‌് മത്സരം രാത്രി 8.30ന‌് നടക്കും. ഇരു ടീമുകളും കലിംഗ സ‌്റ്റേഡിയത്തില്‍ പരിശീലനം നടത്തി.
പുണെ സിറ്റിയും ഇന്നലെ പരിശീലനത്തിനിറങ്ങി. മത്സരത്തില്‍ മിനര്‍വ പങ്കെടുത്തില്ലെങ്കില്‍ പുണെയെ വിജയികളായി പ്രഖ്യാപിക്കുമെന്നും അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ ഫുട‌്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
ഏപ്രില്‍ 13ന‌് അവസാനിക്കുന്ന സൂപ്പര്‍ കപ്പില്‍ 20 ഐ ലീഗ‌്-ഐഎസ‌്‌എല്‍ ടീമുകളെ ഭാഗമാക്കാനാണ‌് അധികൃതര്‍ തീരുമാനിച്ചത‌്.
*SOCCER ARMY🥅⚽*
Kerala Blasters Army
2019-03-14 

#MatchDay #SuperCup. #Kbfc_vs_IndianArrows. #KbArmy 🔥🔥🔥😍😍😍

Kerala Blasters Army
2018-12-27 

Special Permission Post. എന്റെ ഒരു കൂട്ടുകാരനാണ്.. സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്..

ഇവരെ രണ്ടാളെയും സഹായിക്കാൻ അങ്ങനെ ആരുമില്ല.. നാളെയാണ് സർജ്ജറി.. നിങ്ങളെക്കൊണ്ടാവുന്നതു പോലെ സഹായിക്കുക.. ഈ നമ്പറിലെ TEZ അല്ലെങ്കിൽ ചിത്രത്തിലെ അക്കൗണ്ട് നമ്പറിൽ നേരിട്ടോ പൈസ ഇടാവുന്നതാണ്.. ദയവായി സഹായിക്കുക..
Kerala Blasters Army
2018-12-25 

It is so saddening when people who are supposed to handhold Indian Football tries to destroy it.

We stand with the affected clubs and requesting Star Sports India to reconsider their decision. Together let's nurture Indian Football. #NurtureInsteadOfDestroying #SaveILeague #SaveIndianFootball #StandWithTheAffectedClubs
Kerala Blasters Army
2018-12-24 

https://www.instagram.com/p/BryzIcwhQIb/?utm_source=ig_share_sheet&igshid=1fn4rz51ley7h

*കേരള ബ്ലാസ്റ്റേഴ്‌സ് ആർമിയുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു*
#KBArmy #ultras
#fansvoice
Kerala Blasters Army
2018-12-17 

🔥🔥🔥🔥🔥🔥🔥🔥🔥🔥. *HEARTFELT THANKS TO ALL KB ARMY MEMBERS AND SUPPORTERS*

*ഡേവിഡ് ജെയിംസിനെ പുറത്താക്കി!!*
*നമ്മുടെ പ്രതിഷേധ പരിപാടികൾ വിജയം കണ്ട വിവരം എല്ലാ കെ ബി ആർമി മെമ്പർമാരെയും സന്തോഷ പൂർവ്വം അറിയിച്ചു കൊള്ളുന്നു. ഒപ്പം തന്നെ നമ്മുടെ #Sack_Dj , #Dj_Out എന്ന പ്രതിഷേധ കാമ്പയിന് പിന്തുണ നൽകിയ എല്ലാവർക്കും, സ്റ്റേഡിയത്തിൽ നമ്മൾ നടത്തിയ പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും കേരള ബ്ലാസ്റ്റേഴ്‌സ് ആർമിയുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..*
🙏🙏🙏🙏👍👍👍👍🤝
*ടീമിന്റെ മോശം പ്രകടനത്തിൽ ആദ്യം തുറന്ന കത്തിലൂടെ ആരാധകരുടെ വികാരം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു, തുടർന്ന് രണ്ടാമതും അതേ രീതിയിൽ നമ്മുടെ പ്രതിഷേധം അറിയിച്ചു.. എന്നിട്ടും മാറ്റം വരുത്താതെ ഇരുന്നപ്പോൾ സ്റ്റേഡിയത്തിൽ പ്രതിഷേധ പരിപാടികൾ നടത്തി ശക്തമായ മുന്നറിയിപ്പ് നൽകി.. അതിൽ പ്രധാനമായിരുന്നു കറുത്ത തുണി കൊണ്ട് തല മൂടി #DJ_OUT എന്ന വലിയ ബോർഡുകളുമായി സ്റ്റേഡിയത്തിലും മാനേജ്‌മെന്റ് മുമ്പിലും പ്രതിഷേധം നടത്തിയത്.. പല പ്രതിഷേധ ബാനറുകളും സ്റ്റേഡിയത്തിൽ നമ്മൾ സ്ഥാപിച്ചു.. അതിനു പല പ്രശനങ്ങൾ, പ്രതിസന്ധികൾ നമ്മൾ നേരിട്ടത് എല്ലാവർക്കും അറിയാമല്ലോ.. എന്നാലും നമ്മുടെ പ്രയത്നങ്ങൾ ഫലം കണ്ടു എന്നത് വളരെയധികം നമ്മൾക്ക് ആത്മ സംതൃപ്തിയും ആത്മധൈര്യവും നൽകുന്നു.. ആരാധകരുടെ ശബ്ദമായി നിങ്ങൾക്കും ടീമിനും ഒപ്പം എന്നുമുണ്ടാകും എന്ന ഉറപ്പോടെ നല്ല ഫുട്ബോൾ കാണുവാൻ വേണ്ടി ഇനിയും നമുക്കൊരുമിച്ചു പ്രവർത്തിക്കാം..*
*#KBArmy* *#Ultras* *#FansVoice*
👍👍👍👍👍👍👍👍👍👍
Kerala Blasters Army
2018-12-05 

*സപ്പോർട്ട് ചെയ്യാൻ മാത്രമേ അവകാശമുള്ളൂ പ്രതികരിക്കാൻ അവകാശമില്ലത്രേ !!*

_ഇന്നലെ നമ്മുടെ വെസ്റ്റ് ഗാലറിയിൽ നമ്മൾ കെട്ടിയ പ്രതിഷേധ ബാനറുകളും, റാലിയ്ക്കു വേണ്ടി കെട്ടി മാറ്റി വച്ചിരുന്ന ബാനറും പ്രോപ്സും ഒക്കെ അഴിച്ചു താഴേക്ക് എറിയുന്നതിന്റെയും, മുകളിൽ ഹോം ബാനർ കെട്ടി കൊണ്ട് നിന്നവർ ഇറങ്ങി വന്നു പറഞ്ഞിട്ട് പോലും തിരികെ നൽകാതെ എടുത്തു കൊണ്ട് പോകുന്നതിന്റെയും ദൃശ്യങ്ങൾ.._
*#KBArmy #Ultras #WeNeedQualityFootball #DJOUT*
Kerala Blasters Army
2018-12-03 

``` https://m.facebook.com/story.php?story_fbid=2339349102806252&id=1326717000736139```

```It's match day at JLN stadium when``` *Kerala Blasters* ```takes on``` *Jamshedpur FC* ```on a deciding Game of the season.```
```Let us all cheer at the stadium for Quality football.```
*#KBArmy*
*#Ultras*
*#FansVoice*